Thursday, July 1, 2010

ചിരി

തിരയിലൊരു ചിരിയടർന്നു..
തീരത്തിന്റെ ഗദ്ഗദ പോട്ടലോർത്ത്
പുനരാഗമനത്തിനായ്
തിരിചുപോമീതിരക്കറിയാം
തീരത്തുമീതിരയിലുമല്ലാതെ
തീരുന്ന തിരയുടെയീജീവിതം

4 comments:

  1. നൈസ്...
    ഉച്ചാരണം കുറച്ചു വിഷമിപ്പിച്ചു
    :-)

    ReplyDelete
  2. അലയും തിരയുടെ ജീവിതം!
    കരയെ പ്രണയപരവശയാക്കും തിരകള്‍ !
    കവിത നന്നായി..

    ReplyDelete
  3. വന്നവർക്കും വരാനിരിക്കുന്നവർക്കും....വരാതിരിക്കുന്നവർക്കും നന്ദി......

    ReplyDelete
  4. "thira" yku ellavarudeyum vishamangal manassilakkan sadikkum.......kinaveeeeeeeeeeeeeeeeeeeeeeeeeeeeee

    ReplyDelete